Share on Facebook
Share on Whatsapp
Share on Google+
Share on Twitter
🎥 Ⓜㄖᐯ丨乇 ᑕᒪ🅾⛎Đ ☁
Film/Animation India Malayalam
2019-04-17 16:24:23
പ്രണയത്തിനും സിനിമക്കും ഭാഷകൾ ഇല്ല, രീതികൾ ഇല്ല, ശൈലികൾ ഇല്ല, നിറ വ്യത്യാസം ഇല്ല, പ്രണയത്തിൽ ഒരേ ഹൃദയം എന്നത് പോലെ സിനിമയിൽ ഒരേ ആസ്വാദന ശൈലി മാത്രം, ഇറങ്ങുന്ന ഓരോ സിനിമകളും ആരുടയോക്കെയോ ഇഷ്ടത്തോടൊപ്പം ഒത്തുചേരുന്നതാണ് എന്ന ബോധമുള്ളവർ, നായകൻ നായിക ആരായാലും സിനിമ വെറും കഴിവിന്റെ ലോകമാണ് എന്ന വ്യത്യാസം മനസ്സിലാക്കിയവർ, കാണുന്ന സിനിമകൾ മറ്റുള്ളവർക് Suggest ചെയ്യാൻ താല്പര്യം ഉള്ളവർ, നല്ല സിനിമകൾ ചോദിച്ചു മനസ്സിലാക്കി അതിന്റെ അഭിപ്രായം രേഖപ്പെടുത്താൻ തലപര്യം ഉള്ളവർ,നല്ല പാട്ടുകൾ ഇഷ്ടമുള്ളവർ,പാട്ടുകൾ ഷെയർ ചെയ്യാൻ താല്പര്യം ഉള്ളവർ, തമാശകൾ, കളി ചിരി, സൗഹൃദം നിറഞ്ഞു സഹകരിക്കാൻ താല്പര്യം ഉള്ളവരെ മാത്രം ക്ഷണിക്കുന്നു, നല്ല ഓർമകളുടെ ഭാഗമാവാൻ നിങ്ങൾ തയ്യാറാണോ...എന്നാ ഇങ്ങാട്ട് പോരീ... Lets Rock... Movie Cloud Will Be Best Group In Your Chat List❤
Join group Share group
Share on Facebook Share on Whatsapp Share on Twitter Share on Google+
* Report this group

Relate Groups

+ Add Whatsapp Group